News

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിൻ്റെ കണ്ടെത്തലിലെ യുക്തി ചോദ്യം ചെയ്ത് കെ ബി ഗണേഷ് കുമാർ

അഞ്ച് കോടിയുടെ കടം തീർക്കാൻ ഒരു സാധാരണക്കാരൻ്റെ ആറുവയസ്സായ മകളെ തട്ടിക്കൊണ്ട് പോകുമോ. അങ്ങിനെ തട്ടിക്കൊണ്ട് പോയാലും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇത്രയും വലിയ കേസിൽ അകപ്പെടുമോ. അതിൽ ഭാര്യയേയും മകളെയും...

യൂണിയൻ മസിൽ പവറിന് സ്റ്റേ, മെഡിക്കൽ കോളിജ് ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടെ നിന്ന നഴ്സിനെ സ്ഥലം മാറ്റിയത് തടഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളിജ് ഐ.സി.യു.വിൽ രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പംനിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ. രാഷ്ട്രീയ പിൻബലത്തിൽ നടത്തിയ പ്രതികാര നടപടിയിലാണ് കോടതി ഇടപെടൽ....

എസ് എഫ് ഐ സ്ഥാനാർഥിക്ക് വിജയം, കേരള വർമ്മ കോളിജിലെ വോട്ട് ഹൈക്കോടതി നിർദ്ദേശ പ്രകാരം വീണ്ടും എണ്ണി തിട്ടപ്പെടുത്തി

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ട്‌ വീണ്ടും എണ്ണി തിട്ടപ്പെടുത്തി. വെല്ലുവിളികൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലും എസ്.എഫ്.ഐക്ക് വിജയം. മൂന്ന് വോട്ടിനാണ് ജയിച്ചത്. എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍...

നവകേരള സദസിൽ നഗരസഭാ മുൻ അധ്യക്ഷയും, പാർട്ടി പുറത്താക്കിയ വനിതയെന്ന് മുസ്ലീം ലീഗ്

നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് മുൻ ചെയർ പേഴ്സൺ സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍...

ഇന്ത്യൻ രാഷ്ട്രീയം മാറുമോ, നാല് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെ

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിടങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ മൂന്ന് നാളെ അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും...

Popular

spot_imgspot_img