News

മഠത്തിലെ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീകൾക്കായുള്ള കോണ്‍വെൻ്റ് ഹോസ്റ്റലില്‍ കയറി പെൺകുട്ടികളെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച...

അമ്മയെ കൊല്ലാൻ വിഷം വാങ്ങിപ്പിച്ചത് മകനെക്കൊണ്ട്; ചാഞ്ചല്യമില്ലാതെ ഇന്ദുലേഖ

അമ്മയ്ക്ക് വിഷം നൽകി അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെന്നാണ് മകള്‍ പറഞ്ഞത്. മരുമകനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയി തിരിച്ചുവരുന്നതിനിടെ കഴിച്ച ഭക്ഷണമാണ് പ്രശ്നമായത് എന്നും വിശദീകരിച്ചു. ഈ മാസം...

”ചിനാർതടങ്ങളും ദേവദാരുമരങ്ങളും” രണ്ടാം പതിപ്പുമായ് കശ്മീരിലേക്ക്

കശ്മീർ സ്വപ്നം കാണുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ് ചിനാർതടങ്ങളും ദേവദാരുമരങ്ങളും. സഞ്ചാരിയും കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി. എം. ഹാരിസിൻ്റെ ഈ യാത്രാവിവരണ ഗ്രന്ഥം രണ്ടാം പതിപ്പ് വിപണിയിൽ എത്തി. യാത്രികർക്ക്...

യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്

യൂറോപ്പിലെ മികച്ച ഫുട്ബോളർക്കായുള്ള യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്. സഹതാരം തിബൗത് കോത്വ, കെവിൻ ഡിബ്രൂയ്നെ എന്നിവരെ പിന്തള്ളിയാണ് കരീം ബൻസേമയ ഈ നേട്ടം കൈവരിച്ചത്. ബാർസലോനയുടെ സ്പാനിഷ് താരം...

കോൺഗ്രസ് അധ്യക്ഷൻ തീരുമാനമായില്ല; ഗെലോട്ടിനെതിരെ ജി 23 നേതാക്കൾ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള തീരുമാനം നീളും.സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ...

Popular

spot_imgspot_img