ക്രൈം
കൊച്ചിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പയ്യോളി സ്വദേശിയെ പൊലീസ് തിരയുന്നു
യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്‌ലാറ്റില്‍ ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷം ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരനിലേക്ക്. കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അര്‍ഷാദിൻ്റെ ബന്ധു വീടുകളില്‍...
ക്രൈം
ആൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസ അധ്യാപകൻ പിടിയിൽ
പോക്സോ കേസില്‍ ഒളിവിൽ പോയ മദ്രസ അധ്യാപകന്‍ പിടിയിലായി. ഇരിങ്ങാലക്കുട കരൂപ്പടന്ന കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം....
Consumer
കേരള സവാരി, സർക്കാർ ഓൺലൈൻ ടാക്സികൾ നാളെ മുതൽ നിരത്തിൽ
സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി സർവീസ് 'കേരള സവാരി' നാളെ നിരത്തിലിറങ്ങും. തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. സർക്കാർ നിരക്കിന് പുറമെ എട്ട്...
കേരളം
പാലക്കാട് ഷാജഹാൻ വധം, എട്ട് പേരെ പൊലീസ് പിടികൂടി
പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു എന്ന് പൊലീസ്...
News
ക്രൈസ്തവർക്ക് എതിരായ വർഗ്ഗീയ ആക്രമണങ്ങൾ സംബന്ധിച്ച പരാതി വിദേശ ഫണ്ട് നേടാനുള്ള തന്ത്രമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
രാജ്യത്തെ ചില മേഖലകളില്‍ ക്രൈസ്തവ വേട്ടയാടലും വർഗ്ഗീയ ആക്രമണങ്ങളും നടക്കുന്നുവെന്ന പരാതി വിദേശ ഫണ്ട് നേടാനുള്ള തന്ത്രം മാത്രമെന്ന് കേന്ദ്ര സർക്കാർ. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം മാത്രമാണ്...

