News
മൈക്കിൾ ലെൻഗ്ലെ; അമേരിക്കൻ സൈനിക ചരിത്രത്തിൽ കറുത്ത വർഗ്ഗക്കാരിൽ നിന്നും ആദ്യത്തെ 4 സ്റ്റാർ ജനറൽ
അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ ലെൻഗ്ലേക്ക് 4 സ്റ്റാര്‍ പദവി. വർണ്ണ വിവേചനത്തിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും കളങ്കത്തെ അമേരിക്ക കഴുകിക്കളയുകയാണ്വാഷിങ്ടണ്‍ ഡിസി മറീന്‍ ബാരക്കില്‍...
News
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു.നിതീഷ് തന്നെ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റേക്കും....
കേരളം
ഔദ്യോഗിക പരിപാടികളിൽ ഒഴിഞ്ഞ് കോഴിക്കോട് മേയർ
ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ...
News
ബിഹാറിൽ അധികാര മാറ്റത്തിന് നിതീഷ്
ബിഹാറില്‍ ഭരണ മാറ്റത്തിന് സാധ്യത തെളിയിച്ച് പുതിയ സഖ്യം രൂപം കൊള്ളുന്നു. ബിജെപി-ജെഡിയു സഖ്യം പിരിയുമെന്നുറപ്പായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവും നിതീഷിനൊപ്പം ഗവര്‍ണറെ...
കേരളം
IFFK ചലച്ചിത്രമേള ഡിസംബറിലേക്ക് തിരിച്ച് വരുന്നു
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം...

