News
52 വർഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോൾ ത്രിരംഗയുമായി ഇറങ്ങിയിരിക്കുന്നത് – രാഹുൽ
പതിറ്റാണ്ടുകളോളം ഇന്ത്യയുടെ ത്രിവര്‍ണ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ 'ത്രിരംഗ' പ്രചാരണം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ചരിത്രം ഈ വൈരുധ്യത്തിന് സാക്ഷിയാവുകയാണെന്നും രാഹുല്‍ പറഞ്ഞു.കര്‍ണാടകയിലെ ഹുബ്ലിയില്‍ ത്രിവര്‍ണ പതാക നിര്‍മിക്കുന്ന ഖാദി വില്ലേജ്...
News
രക്ഷിതാക്കളെ വലച്ച് കളക്ടറുടെ അവധി പ്രഖ്യാപനം, സർവ്വത്ര ആശയ കുഴപ്പം
കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മണിക്ക് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകള്‍ പ്രതിഷേധത്തിൽ മൂടി. വൈകിയെത്തിയ അവധി പ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും...
കേരളം
കളക്ടർ ശ്രീറാം വെങ്കിട്ടിനെ മാറ്റിയത് പൌരസമൂഹത്തിൻ്റെ അഭിപ്രായം മാനിച്ച് – കോടിയേരി
ആലപ്പുഴ കളക്ടറായി നിയമനം നൽകിയ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പൗരസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് കണക്കിലെടുത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സര്‍ക്കാരിൻ്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട്...
Lifestyle
ഡൽഹിയിൽ വീണ്ടും മങ്കി പോക്സ്; രാജ്യത്ത് 9 പേർക്ക് സ്ഥിരീകിച്ചു
രാജ്യതലസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. 31കാരിയായ നൈജീരിയൻ യുവതിയാണ് രോഗി. ഡൽഹിയിൽ റിപ്പോർട്ട് ചെയുന്ന നാലാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒമ്പതായി.ചൊവ്വാഴ്ചയാണ് കുരങ്ങ് വസൂരി...
Alert
ദുബൈയിൽ വാഹനാപകടം, കൊയിലാണ്ടി തലശ്ശേരി സ്വദേശികൾക്ക് ദാരുണാന്ത്യം
ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയിൽ ലത്തീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദ് (54) എന്നിവരാണ് മരിച്ചത്.ദുബൈ എമിറേറ്റ്‌സ് റോഡിൽ മലയാളികൾ...

