Career and Education
പ്ലസ് വൺ ആദ്യ അലോട്മെൻ്റ് വെള്ളിയാഴ്ച, സീറ്റ് ലഭിച്ചവർക്ക് അഡ്മിഷൻ എടുക്കാം
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴച്ച രാവിലെ ഒന്‍പതിന് മുഖ്യഘട്ടത്തിലെ ആദ്യഅലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ടയിലെ ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.അന്ന് രാവിലെ 11 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം....
News
മഴക്കെടുതികളിൽ 12 മരണം, മൂന്നു പേരെ കാണാതെയായി
മഴക്കെടുതികൾ തുടരവെ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറു മരണം റിപ്പോർട്ട് ചെയ്‌തു. കാലവർഷത്തിൽ ആകെ മരണം 12 ആയി. മൂന്നു പേരെ കാണാതായി. മൂന്നു പേർക്ക് പരിക്കേറ്റു. 27 വീട് പൂർണമായും 126...
News
നാൻസി പെലോസി തായ്‌വാനിൽ; എതിർ വാദങ്ങളുമായി ചൈനയും അമേരിക്കയും മുഖാമുഖം
ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ തള്ളി അമേരിക്കയുടെ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി പെലോസിയുമായി അമേരിക്കന്‍ വിമാനം തായ്‌വാനില്‍ ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതിനു...
Career and Education
സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്
സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും. ഡിസംബർ ജനുവരി മാസങ്ങളിൽ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ലിംഗസമത്വ യൂണിഫോം...
Alert
മഴ ജാഗ്രത: 12 ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ബുധനാഴ്ച അവധി
സംസ്ഥാനത്ത് 12 ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അതത് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ...

