News

തട്ടിക്കൊണ്ട് പോയ കാറിൻ്റെ KL04 AF 3239 വ്യജ നമ്പർ പ്ലേറ്റ് നിർമ്മിച്ചവരോട് വിവരം കൈമാറാൻ പൊലീസ്

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകി. എന്നാൽ ഇതേ നമ്പറിൽ...

കരുവന്നൂർ ബാങ്കിൽ നാല് കോടിയുടെ ഇടപാട്, ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിൽ വ്യവസായിയായ ​ഗോകുലം ​ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടിലാണ് നടപടി. ചോദ്യം ചെയ്യൽ ഉച്ചക്ക് ശേഷവും തുടരുകയാണ്. ഇന്ന് രാവിലെയാണ് ​ഗോകുലം ​ഗോപാലനെ...

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് സംഘം ചേർന്ന്; പാർപ്പിച്ചത് വലിയ വീട്ടിലെന്ന് കുഞ്ഞിൻ്റെ മൊഴി

അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടില്‍ 'രണ്ട് ആന്റിമാര്‍' ഉണ്ടായിരുന്നതായി ആറുവയസ്സുകാരിയും കഴിഞ്ഞദിവസം...

പെരിങ്ങത്തൂരിൽ വീട്ടിലെ കിണറ്റിൽ പുലി

പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. സൌത്ത് അണിയാരത്തെ മലാൽ സുനീഷിന്റെ വീട്ടു കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. നിർമ്മാണത്തിലിരിക്കുന്ന വീടാണ്. വീട്ടുകാർ ചലനം ശ്രദ്ധിൽപ്പെട്ട് രാവിലെ കിണർ പരിശോധിച്ചതായിരുന്നു. ഉടൻ തന്നെ...

സ്വർണ്ണവിലയിൽ ചരിത്രം, പവന് 46,480 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. സ്വർണ്ണവില ഇന്ന് പവന് 600 രൂപ വർദ്ധിച്ചു. ഗ്രാമിന് 75 രൂപ ഉയർന്ന് 5810 രൂപയായി, ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി...

Popular

spot_imgspot_img