News
ലോകത്തിന് പുതിയ ഭീഷണിയായി മങ്കി പോക്സ്; ന്യൂയോർക്ക് സിറ്റിയിൽ ആയിരത്തിൽ അധികം പേർക്ക് പകർച്ച
ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചുതിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളിലാണ് ലോകത്തെ ആശങ്കയിലാക്കുന്ന വിവരങ്ങള്‍.1092 പേര്‍ തിങ്കളാഴ്ച പരിശോധനയിൽ മങ്കിപോക്‌സ് പോസിറ്റീവായിട്ടുണ്ട്.മങ്കിപോക്‌സിനോടൊപ്പം കോവിഡും, പോളിയോയും...
News
ബഫർ സോൺ ഉത്തരവ് തിരുത്തും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും
ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ...
കേരളം
ശബരിമല ശ്രീകോവിലിലെ ചോർച്ചയുടെ കാരണം കണ്ടെത്തി, മേൽക്കൂരയിൽ ആണി ആടിച്ചു കയറ്റി
ശബരിമല ശ്രീകോവിലിനുമുകളില്‍ ഉണ്ടായ ചോര്‍ച്ച പുഷ്പാലങ്കാരത്തിനായി ആണിയടിച്ചതുമൂലമെന്ന് കണ്ടെത്തി. മകരവിളക്കുപോലെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ സന്നിധാനമാകെ അലങ്കരിക്കുന്നതിനൊപ്പം ശ്രീകോവിലിന്റെ മുകള്‍ഭാഗവും പുഷ്പങ്ങളാല്‍ അലങ്കരിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ മുകളില്‍ ആണിയടിച്ചിട്ടുണ്ടോയെന്നാണ് ദേവസ്വം അധികൃതർ പരിശോധിക്കുന്നത്.മുകളില്‍ കയറി...
ഇന്ത്യ
ഇ ഡി രജിസ്റ്റർ ചെയ്തത് 5400 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 23
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ 17 വർഷത്തില്‍ രജിസ്റ്റർ ചെയ്‌തത് 5400ലേറെ കേസുകൾ. ഇതിൽ ശിക്ഷിക്കപ്പെട്ടത് 23 പേർമാത്രം.1.04 ലക്ഷം കോടിയുടെ ആസ്‌തി ഇഡി കണ്ടുകെട്ടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിലെ മറുപടിയിൽ വ്യക്തമാക്കി. മൊത്തം...
News
എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം കെ ജയകുമാറിന്
എഴുത്തച്‌ഛന്‍ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്‌ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരം മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ കെ. ജയകുമാറിന് സമ്മാനിക്കും. 33,333 രൂപയാണു പുരസ്‌കാരത്തുക. അതിജീവനത്തിലൂടെ എഴുത്തുജീവിതത്തില്‍...

