News

കെ റെയിൽ നല്ലൊരു പദ്ധതി, എങ്ങനെ ഈ അവസ്ഥ വന്നെന്ന് പരിശോധിക്കണമെന്ന് കോടതി

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന രീതിയ്‌ക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. സില്‍വര്‍ലൈന്‍ ഒരു നല്ല പദ്ധതിയാണ്. എന്നാൽ അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണെന്നും...

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി. ടീം വിടുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കവെയാണ് ക്രിസ്റ്റ്യാനോ തിരികെ എത്തിയത്. താരം ടീമിൽ തുടരുമോ ഇല്ലയോ എന്നതിൽ ഇനിയും വ്യക്തതയില്ല.യുണൈറ്റഡിൻ്റെ പ്രീസീസൺ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ...

വിവസ്ത്രനായി ഫോട്ടോഷൂട്ട്, രൺവീർ സിങ്ങിനെതിരെ കേസ്

നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയ നടൻ രൺവീർ സിങിനെതിരെ കേസെടുത്തു. സ്‌ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ്‌ കേസ്‌. മുംബൈയിലെ ഒരു എൻജിഒയും വനിതാ അഭിഭാഷകയുമാണ്‌ രൺവീറിനെതിരെ പരാതി നൽകിയത്‌.പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ ന്യൂഡ്...

രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്ത് നീക്കി; നരേന്ദ്ര മോഡിയുടേത് രാജ ഭരണമെന്ന് രാഹുൽ

നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ കടുത്ത പ്രതിഷേധം. കോൺ​ഗ്രസ് എം.പിമാരെ പൊലീസ് ബാലപ്രയോഗത്തിലൂടെയാണ് നീക്കിയത്. രാഹുൽ ഗാന്ധി ഒറ്റക്ക് റോഡിൽ കുത്തി...

വത്തിക്കാൻ പ്രതിനിധി എത്തി; ബിഷപ്പ് ആൻ്റണി കരിയിൽ രാജിവെച്ചു

വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചുസിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച്...

Popular

spot_imgspot_img