Lifestyle
ചൈനയിൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിൽ
കാറിന് സ്വന്തമായി 20 വർഷം വണ്ടി ഓടിച്ച് പരിചമുള്ള ഡ്രൈവറേക്കൊൾ ഡ്രൈവിങ് പരിചയം. അത്രയും സുരക്ഷിതമായി ഇനി ടാക്സിയിൽ യാത്ര ചെയ്യാം. ചെെനയിലെ നിരത്തിൽ അപ്പോളോ ആര്‍ടി 6 എന്ന ഡ്രൈവറില്ലാ കാർ...
കേരളം
വാട്‌സാപ്പ് ചാറ്റ് ചോർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി
യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ...
News
ബിൽഗേറ്റ്സിനെ പിന്നിലാക്കി ഗൌതം അദാനി ലോക സമ്പന്ന പട്ടികയിൽ
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി.നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് അദാനി ഗ്രൂപ്പിൻ്റെ അസാധാരണമായ വളർച്ച. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍,...
News
സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നു, പ്രതിഷേധം പാർലമെൻ്റിലേക്കും
നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.നേരത്തെ രാഹുല്‍...
Sports
റഷ്യയെ ഞെട്ടിച്ച് സ്വവർഗ പ്രണയം വെളിപ്പെടുത്തി ഡാരിയ കസക്റ്റിന
റഷ്യയുടെ സൂപ്പര്‍ ടെന്നീസ് താരം ഡാരിയ കസക്റ്റിന സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി റഷ്യയെ ഞെട്ടിച്ചു. സ്വവർഗാനുരാഗികള്‍ക്കെതിരായ റഷ്യന്‍ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ് മറികടന്നാണ് വെളിപ്പെടുത്തൽ. വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്. 25 വയസ്സുള്ള താരം...

