News

ഫലം വെള്ളിയാഴ്ച, തൃക്കാക്കരയിൽ 68.75 ശതമാനം പോളിങ്

ഒരു മാസത്തിലേറെ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കൊടുവിൽ വിധിയെഴുതി തൃക്കാക്കരയിലെ വോട്ടർമാർ. പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പേര്‍ വോട്ട് ചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. വെള്ളിയാഴ്ചയാണ് ഫലം...

കോൺഗ്രസ് സ്വയം മെച്ചപ്പെടുത്താൻ ശേഷിയില്ലാത്ത അവസ്ഥയിലായി, ഇനി ഒന്നിച്ച് പോവാനാവില്ല – പ്രശാന്ത് കിഷോർ

കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന നിലപാട് തുറന്നടിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വർഷങ്ങളായി തിരഞ്ഞെടുപ്പു വിജയത്തിൽ താനുണ്ടാക്കിയെടുത്ത ട്രാക്ക് റെക്കോഡ് തന്നെ കോണ്‍ഗ്രസ് തകര്‍ത്തു. അതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന്...

നടൻ വിജയ് ബാബുവിനെ നേരത്തെ അറസ്റ്റു ചെയ്യാഞ്ഞതെന്ത്, ഒത്തു കളിയാണോ എന്ന് കോടതി

 നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ ധാരണകള്‍ക്കൊപ്പമല്ല...

വേനലിൽ പെയ്തത് 85 ശതമാനം അധിക മഴ

കേരളത്തിൽ ഇത്തവണ ലഭിച്ചത് 85 ശതമാനത്തിലധികം വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാലത്തെ കണക്കാണിത്. സാധാരണ ഈ കാലയളവില്‍ 361.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത്...

ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാം, ഇരുവരേയും ഹൈക്കോടതി ഒന്നിച്ചു വിട്ടു

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. തന്റെ...

Popular

spot_imgspot_img