News

അഷ്ടമിനാളിലെ അന്നദാനപ്രഭു

ഇത് യാത്രകളുടെ പുസ്തകത്തിൽ നിന്ന് മാത്രമല്ല ഓർമ്മകളുടെ, വിശ്വാസങ്ങളുടെ ഏടുകളിൽ നിന്ന് കൂടിയാണ്. അമ്മ ഉണ്ണാൻ പറഞ്ഞ, ഉറങ്ങാൻ പറഞ്ഞ കഥകളിൽ ഒക്കെ ആ കായൽ നഗരവും, അവിടുത്തെ മനുഷ്യരും ഉണ്ടായിരുന്നു. അതെ...

കനത്ത മഴയിലും 35000 പേർ എത്തി, സന്നിധാനത്ത് സുരക്ഷ വർധിപ്പിച്ചു

കനത്തമഴയിലും ശബരിമല സന്നിധാനത്ത് ബുധനാഴ്ച ദര്‍ശനത്തന് എത്തിയത് 35,000 തീര്‍ഥാടകര്‍. ഇന്ന് 47,000 പേരും നാളെ 65,000 പേരും ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്കു തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. കനത്ത മഴയെ...

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രവിഡ് ഇറങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രാവിഡ് ഇറങ്ങുന്നു. പരിശീലക പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചു. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്നാണ് സൂചന. വേൾഡ് കപ്പ് വരെയാണ് ദ്രാവിഡിന്റെ...

ചുരത്തിൽ അധികാരികളുടെ ജാഗ്രതക്കുറവ്, ഇന്നോവ വീണത് സംരക്ഷണ ഭിത്തി തകർന്നതിലൂടെ

താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ അറസ്റ്റിലായവർ സഞ്ചരിച്ചത് തൻ്റെ കാറിൽ തന്നെ പക്ഷെ, കുറ്റക്കാരെന്ന് കണ്ടാൽ തള്ളിപ്പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ ഐ.ഡി.കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് തുറന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാൽ തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അവര്‍...

Popular

spot_imgspot_img