News

“വഴിതെറ്റുന്ന യുവത്വം, വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ” സോഷ്യൽ മീഡിയയിൽ നിറഞ്ഞാടിയ ഉസ്താദ് പ്രകൃതി വിരുദ്ധ പീഡനത്തിന് അകത്തായി

മലപ്പുറത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച മത പ്രഭാഷകൻ തൻ്റെ പദവി ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. സ്‌കൂൾ അധ്യാപികയോടാണ് പീഡനവിവരം വിദ്യാർത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നുവെന്നും കുട്ടി...

ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു, സുപ്രീം കോടതിയിൽ ജസ്റ്റീസ് പദവിയിൽ എത്തിയ ആദ്യ വനിത

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. തമിഴ്‌നാട് മുന്‍ ഗവര്‍ണറുമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്നിട്ടുണ്ട്....

അഷ്ടമിനാളിലെ അന്നദാനപ്രഭു

ഇത് യാത്രകളുടെ പുസ്തകത്തിൽ നിന്ന് മാത്രമല്ല ഓർമ്മകളുടെ, വിശ്വാസങ്ങളുടെ ഏടുകളിൽ നിന്ന് കൂടിയാണ്. അമ്മ ഉണ്ണാൻ പറഞ്ഞ, ഉറങ്ങാൻ പറഞ്ഞ കഥകളിൽ ഒക്കെ ആ കായൽ നഗരവും, അവിടുത്തെ മനുഷ്യരും ഉണ്ടായിരുന്നു. അതെ...

കനത്ത മഴയിലും 35000 പേർ എത്തി, സന്നിധാനത്ത് സുരക്ഷ വർധിപ്പിച്ചു

കനത്തമഴയിലും ശബരിമല സന്നിധാനത്ത് ബുധനാഴ്ച ദര്‍ശനത്തന് എത്തിയത് 35,000 തീര്‍ഥാടകര്‍. ഇന്ന് 47,000 പേരും നാളെ 65,000 പേരും ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്കു തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. കനത്ത മഴയെ...

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രവിഡ് ഇറങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രാവിഡ് ഇറങ്ങുന്നു. പരിശീലക പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചു. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്നാണ് സൂചന. വേൾഡ് കപ്പ് വരെയാണ് ദ്രാവിഡിന്റെ...

Popular

spot_imgspot_img