രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം വ്യാപകമാകവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. എക്‌സൈസ് തീരുവ കുറച്ച് കൊണ്ട് വിലവർധന നേരിടണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രിയുടെ...
ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിൻ്റെ സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി...
കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കാന്‍ എംഡി ബിജു പ്രഭാകര്‍ വിദേശ യാത്രയ്ക്കൊരുങ്ങുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു...
പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി. ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.
എസ്. ശ്രീജിത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് പുതിയ ചുമതല. എം.ആര്‍.അജിത്ത് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...
കേരളം സെമിയിൽ
സന്തോഷ് ട്രോഫി ഫുട്ബോളില്‍ മികവ് തെളിയിച്ച് കേരളം സെമിയില്‍. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ പഞ്ചാബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മറികടന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമി പ്രവേശനം.
ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട...