News

കേരളത്തിൽ വീണ്ടും ഷിഗെല്ല

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലയിലെ പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയാണ് രോഗം കണ്ടെത്തിയത്.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പുതിയാപ്പയിലെ എരഞ്ഞിക്കല്‍ എന്ന സ്ഥലത്തുള്ള ആറ്...

മലയാള സിനിമാ ലോകത്തിന് നാണക്കേടായി വീണ്ടും ലൈംഗിക ചൂഷണ കേസ്

നടൻ വിജയ് ബാബുവിനെതിരെ അഭിനയിക്കാനെത്തിയ യുവതിനടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.ഈ കേസില്‍ ഇര...

ഇന്ധനവില കുറയ്ക്കാൻ സംസ്ഥാനങ്ങളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം വ്യാപകമാകവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. എക്‌സൈസ് തീരുവ കുറച്ച് കൊണ്ട് വിലവർധന നേരിടണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രിയുടെ...

ഗുജറാത്തിലേക്ക് പഠന സംഘത്തെ അയച്ചതിനെ അഭിനന്ദിച്ച് അബ്ദുള്ളക്കുട്ടി

ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിൻ്റെ സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി...

കെ എസ് ആർ ടി സിയെ കരകയറ്റാൻ എം ഡി വിദേശ യാത്രയ്ക്ക്

കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കാന്‍ എംഡി ബിജു പ്രഭാകര്‍ വിദേശ യാത്രയ്ക്കൊരുങ്ങുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു...

Popular

spot_imgspot_img