News

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേർ കസ്റ്റഡിയിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലാണ് നാല് പേർ കസ്റ്റഡിയിലായത്. ഇവരിലൊരാൾ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റിൽ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. മൂന്നാം തവണയാണ്...

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തറിനോട് മൂന്ന് ഗോൾ വഴങ്ങി ഇന്ത്യ

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനോട് പരാജയം ഏററുവാങ്ങി ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് ഇന്ത്യ അടിയറവ് പറഞ്ഞത്. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ...

ഷമിയുടെ മാതാവ് ആശുപത്രിയിൽ, സമ്മർദ്ദം താങ്ങാനാവാതെ അവശയായി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ കണ്ടുകൊണ്ടിരിക്കെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മാതാവ് ആശുപത്രിയിലായി. സമ്മർദ്ദം താങ്ങാൻ വയ്യാതെ ഇവർ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ട്....

കോൺഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി, പിടിച്ചെടുത്തത് 751.9 കോടിയുടെ വസ്തുവകകൾ

കോൺഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി Enforcement Directorate. 661 കോടിയുടെ സ്വത്തും 90.21കോടിയുടെ ഓഹരികളും പിടിച്ചെടുത്തു. ഡൽഹി മുംബൈ ലക്നൗ എന്നിവിടങ്ങളിലെ ആകെ 751.9 കോടിയുടെ സ്ഥാവര സ്വത്തുവകകളാണ്...

Popular

spot_imgspot_img