News

മോൻസൺ മാവുങ്കലിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി. പൊലീസുകാർക്കെതിരെ നടപടി

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയായ മോന്‍സൺ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍, മേപ്പാടി എസ്‌ഐ എ.ബി. വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ....

കെ റെയിൽ മുഖ്യമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ ലൈന് എതിരേ സംസ്ഥാനത്ത് വ്യാപകമായ രാഷ്ട്രീയ പ്രതിഷേധം ഉയരുന്നുണ്ട്. അതുപോലെ, കേന്ദ്രത്തിനും ഉള്ളത് പദ്ധതിക്ക് അനുകൂലമായ...

മാസ്ക് ധരിക്കണം, നിയന്ത്രണം ഒഴിവാക്കിയിട്ടില്ല

മാസ്‌ക്‌ ധരിക്കുന്നത്‌ ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച്‌ കേന്ദ്രം. മാസ്‌ക്‌ ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ്‌ നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന്‌ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. എന്നാൽ ഇത്‌ നിഷേധിച്ചിരിക്കുകയാണ്‌ കേന്ദ്ര...

മാസ്ക് ഒഴിവാക്കി തുടങ്ങാമെന്ന് കേന്ദ്രം

കോവിഡ് മഹാമാരിയെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവുകൾ ഏർപ്പെടുത്തി തുടങ്ങി. രോഗ ഭീതിയുടെ കാഠിന്യം കുറഞ്ഞതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും...

വേനൽ മഴ, ശനിയാഴ്ചവരെ തുടരും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം രൂപപെട്ടതോടെ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ്...

Popular

spot_imgspot_img