News

റഷ്യ വാക്വം ബോംബുകൾ ഉപയോഗിച്ചുവോ

വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും.ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍...

ഖത്തറിൽ മെർസ് കോവ് വൈറസ് ബാധ സ്ഥരീകരിച്ചു

ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസുകാരനായ പുരുഷനിലാണ് 'മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം' എന്ന 'മെര്‍സ്' സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു.വൈറസ് ബാധ സ്ഥിരീകരിച്ച...

മോൻസൺ മാവുങ്കലിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി. പൊലീസുകാർക്കെതിരെ നടപടി

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയായ മോന്‍സൺ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍, മേപ്പാടി എസ്‌ഐ എ.ബി. വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ....

കെ റെയിൽ മുഖ്യമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.സില്‍വര്‍ ലൈന് എതിരേ സംസ്ഥാനത്ത് വ്യാപകമായ രാഷ്ട്രീയ പ്രതിഷേധം ഉയരുന്നുണ്ട്. അതുപോലെ, കേന്ദ്രത്തിനും ഉള്ളത് പദ്ധതിക്ക് അനുകൂലമായ...

മാസ്ക് ധരിക്കണം, നിയന്ത്രണം ഒഴിവാക്കിയിട്ടില്ല

മാസ്‌ക്‌ ധരിക്കുന്നത്‌ ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച്‌ കേന്ദ്രം. മാസ്‌ക്‌ ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ്‌ നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന്‌ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. എന്നാൽ ഇത്‌ നിഷേധിച്ചിരിക്കുകയാണ്‌ കേന്ദ്ര...

Popular

spot_imgspot_img