News

സ്കൂളിലേക്ക് തോക്കുമായി, ക്ലാസുകൾ തോറും കയറി ഇറങ്ങി വെടിയുതിർത്തു

എയര്‍ഗണ്ണുമായി സ്കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി വെടിവെപ്പ് നടത്തി ഭീതി പരത്തി. തൃശ്ശൂര്‍ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിവേകോദയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇപ്പോഴും ആശങ്കിയാണ്.ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം...

ജേതാവിന് ഷേക്ക് ഹാൻഡ് നൽകാതെ പ്രധാനമന്ത്രി മടങ്ങി, ട്രോഫിയിൽ കാൽ കയറ്റിവെച്ച് ഓസ്ട്രേലിയൻ ആഘോഷം

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യയെ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയ തോൽപ്പിച്ചു. ട്രോഫി നൽകിയ ശേഷം ക്യാപ്റ്റൻ്റെ മുഖത്ത് നോക്കുക പോലും ചെയ്യാതെ...

രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ കൂലി ഗുജറാത്തിലും മധ്യപ്രദേശിലും, ആശ്രയമാവുന്നത് കേരളം

ഏറ്റവും കുറഞ്ഞ ദിവസ വേതനം ലഭിക്കുന്നത്  മധ്യപ്രദേശിലും ഗുജറാത്തിലുമാണെന്ന് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിലെ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയേക്കാൾ ഏറ്റവും കുറഞ്ഞ ദിവസ വേതനമാണ് മധ്യപ്രദേശിലെ...

റിവ്യു ബോംബിങ്, മാധ്യമ കാമ്പയിൻ തള്ളി മമ്മൂട്ടി, പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്

സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ലെന്ന് മമ്മൂട്ടി തുറന്നടിച്ചു. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ് എന്നും നടൻ ഓർമ്മിപ്പിച്ചു. അടുത്തകാലത്ത് റിവ്യൂ ബോംബിങ് എന്നപേരിൽ ചില...

എന്ത് പേരിട്ട് വിളിച്ചാലും അതിവേഗ റെയിൽ പാത കേരളത്തിന് അത്യാവശ്യം, ആവർത്തിച്ച് മുഖ്യമന്ത്രി

എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേ​ഗ റെയിൽ പാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരായ നിലപാട് സംസ്ഥാനത്തെ കോൺ​ഗ്രസും ബി.ജെ.പിയും സ്വീകരിച്ചപ്പോൾ കേന്ദ്രവും ഇതേ നിലപാടിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്...

Popular

spot_imgspot_img