ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം തീവ്ര ഫലമുള്ള മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്.
പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി...
ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിർ പക്ഷത്ത് കാണാനാവില്ലെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഫാസിസ്റ്റ് മുഖമാണ്.
കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള...
എം. ശിവശങ്കര്‍ ഐ.എ.എസിനെതിരേ കടുത്ത വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
ഇന്ത്യയിൽ ഇപ്പോഴും 25000 ത്തിലധികം ഗ്രാമങ്ങളിൽ മൊബൈൽ മൊബൈൽ ഫോൺ കണക്ടിവിറ്റി ഇല്ല. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ഔദ്ധ്യോഗിക കണക്ക് പ്രകാരമാണിത്.
രാജ്യത്ത് ജനവാസമുള്ള 5,97,618 ഗ്രാമങ്ങളാണ് ഉള്ളത്. ഇവയിൽ 25,067...
കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാന്‍ തീരുമാനമായി. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും. മുഖ്യമന്ത്രി...