News

പ്രതിരോധിക്കാനുള്ളത് 241 റൺസ്, 2023 ലോകകപ്പിൽ ആദ്യമായി ആൾ ഔട്ടായി ഇന്ത്യ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷുയുടെ സ്‌കോര്‍...

വിനോദ് തോമസിൻ്റെ മരണം എ.സിയിൽനിന്നുള്ള വിഷവാതകം ശ്വസിച്ചാണെന്ന് നിഗമനം

സിനിമ, സീരിയല്‍ നടന്‍ മീനടം കുറിയന്നൂര്‍ വിനോദ് തോമസിൻ്റെ മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്ന് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക. കാറിലെ എ.സിയില്‍നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചാകാം...

ഗവർണർ മടക്കിയ പത്ത് ബില്ലുകൾ ഒത്തൊരുമിച്ച് പാസാക്കി തമിഴ്നാട് സഭ

ഗവര്‍ണര്‍ മടക്കിയ പത്ത് ബില്ലുകള്‍ കക്ഷിഭേദമില്ലാതെ ഒരുമിച്ച് പാസാക്കി തമിഴ്‌നാട് നിയമസഭ. കാരണങ്ങള്‍ വ്യക്തമാക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മടക്കിയ ബില്ലുകളാണ് ഏകകണ്ഠമായി പാസാക്കിയത്. ഇവ പുനരവതരിപ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊണ്ടു...

ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം, ആവശ്യവുമായി മാലിദ്വീപ് പ്രസിഡൻ്റ്

മാലിദ്വീപിന്‍റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, ദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു."മാലിദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മാലദ്വീപ്...

സയണിസ്റ്റുകളും ആർ.എസ്.എസും ഒരുപോലെ, എല്ലാം ഒന്നിൽ കേന്ദ്രീകരിക്കാൻ ശ്രമം- മുഖ്യമന്ത്രി

സയണിസ്റ്റുകളും ആർ.എസ്.എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ് എന്ന ഒരുപാട് 'ഒരു' മുദ്രാവാക്യങ്ങൾ...

Popular

spot_imgspot_img