News

ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ സിംഘയെ ചോദ്യം ചെയ്യാൻ ഇഡി

ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘയെ ചോദ്യം ചെയ്യാൻ ഇഡി. സിംഘത്തെ ചോദ്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള...

ഉത്തർപ്രദേശിൽ ട്രെയിനിന് തീപിടിച്ചു, നാല് കോച്ചുകൾ കത്തി നശിച്ചു

ഉത്തര്‍പ്രദേശില്‍ ട്രെയിനിനു തീപിടിച്ച് എട്ട് പേര്‍ക്ക് പൊള്ളലേറ്റു. തിങ്ങി നിറഞ്ഞ് ഓടിയ ഡല്‍ഹി- ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സരായ് ഭോപത് റെയില്‍വെ സ്റ്റേഷന്‍...

സെമിയിലും ഷെമി, ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ

സെമി ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കീവീസ് പടയ്ക്ക് 48.5...

മ്യാൻമാറിൽ ഏറ്റുമുട്ടൽ, രണ്ടായിരത്തോളം അഭയാർത്ഥികൾ കൂടി ഇന്ത്യയിലേക്ക്

അയൽരാജ്യമായ മ്യാന്മാറിലെ വടക്കൻ പ്രദേശത്തെ ചിൻ സംസ്ഥാനത്ത് വെടിവെപ്പ് തുടരുന്നു. തീവ്രമായ വെടിവെപ്പിന് ശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,000 മ്യാൻമർ പൗരന്മാർ ഇന്ത്യയിലേക്ക് പ്രവേശിച്ചു. മിസോറാമിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ സംസ്ഥാനത്തിനകത്ത് എത്തിച്ചേർന്നു....

ആശുപത്രികൾക്ക് അകത്ത് കയറിയും ഇസ്രയേൽ സേന, ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭയും റെഡ് ക്രോസും

ഗാസയിലെ പ്രധാന ചികിത്സാ കേന്ദ്രമായ അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യമാക്കി ഇസ്രയേൽ സൈനികർ. ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു. ജീവനക്കാര്‍ വെടിയേല്‍ക്കുമെന്ന ഭയംമൂലം ജനാലകള്‍ക്കരികില്‍നിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ റോയിട്ടേഴ്‌സ്...

Popular

spot_imgspot_img