News

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും...

ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ശിക്ഷാ വിധി ശിശുദിനത്തിൽ

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശിക്ഷാവിധി നവംബര്‍ 14-ന്. ശിശുദിനത്തിലാണ് വിധി. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്....

എട്ടാം ക്ലാസുകാരനെ ക്ലാസിലും കാറിലും പീഡിപ്പിച്ചു, അധ്യാപിക എട്ടു വർഷത്തിന് ശേഷം അറസ്റ്റിൽ

വിദ്യാർഥിക്ക് മദ്യവും ലഹരി വസ്തുവും നൽകി ക്ലാസ് മുറിയിലും വാഹനത്തിലുമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. യുവാവ് വെളിപ്പെടുത്തൽ നടത്തിയതോടെയാണ് അമേരിക്കയിലെ മേരിലാൻഡ് സ്വദേശിയായ അധ്യാപിക മെലിസ മേരി കർട്ടിസ് (31)...

സഹകരണ “ബാങ്കുകൾ” ഇല്ല, നിക്ഷേപങ്ങൾക്ക് സംരക്ഷണവുമില്ലെന്ന് ആർബിഐ വീണ്ടും

സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. നേരത്തെ സമാന...

ശബരിമല മേൽശാന്തി തുടരും, ഇടപെടേണ്ട കാരണമില്ലെന്ന് ഹൈക്കോടതി

ശബരിമല മേൽശാന്തി നിയമനം ശരിവെച്ച് ഹൈക്കോടതി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിയമനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി.മേൽശാന്തി തെരഞ്ഞെടുപ്പിൽ  ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ്...

Popular

spot_imgspot_img