Sports
News
ഇന്ത്യൻ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ, മിന്നു മണിയുടെ തുടക്കം വിക്കറ്റോടെ
വയനാട് മാനന്തവാടി ചോയിമൂലയിലെ മിന്നു മണി എന്ന 24-കാരിയായ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. ചരിത്രത്തിലേക്ക് ബാറ്റേന്തിയ ഈ പെൺകുട്ടി മലയാളികളുടെ മുഴുവൻ അഭിമാനമായാണ് കളിക്കളത്തിൽ എത്തുന്നത്. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന...
News
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023; രാവിലെയും ഉച്ചയ്ക്കും മത്സരങ്ങൾ; സ്റ്റാറിലും ഹോട് സ്റ്റാറിലും തത്സമയം
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. ഒക്ടോബര്‍...
Sports
സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യ സെമിയിൽ
സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിൽ. നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സെമി പ്രവേശനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ആദ്യ...
FIFA World Cup 2022
അർജൻ്റീന ടീമിന് കേരളത്തിൽ കളിക്കാനുള്ള അവസരം മിസ്സാക്കിയതിൽ പശ്ചാത്താപവുമായി മന്ത്രി
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ച വാര്‍ത്തയ്ക്ക് പിന്നാലെ കേരളത്തിൻ്റെ സന്നദ്ധതയറിയിച്ച് മന്ത്രി. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചിലവ് കാരണം പറഞ്ഞ് എഐഎഫ്എഫിന്റെ...
News
ഇൻ്റർ കോണ്ടിനൻ്റൽ കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്
ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് കൊണ്ടാണ് അഭിമാന നേട്ടം. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ്...

