ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും. 2026ൽ നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മുതലാണ് ഈ മാറ്റങ്ങൾ. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും ഇനി...
2022-23 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി എടികെ മോഹൻ ബഗാൻ. ഇന്നും ഷൂട്ട് ഔട്ടിൻ്റെ തനിയാവർത്തനമായിരുന്നു. നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ സ്വന്തം തട്ടകത്തിൽ അവസാന...
സൂപ്പര്‍താരത്തോടൊപ്പം കുടുംബവും ഇപ്പോള്‍ സൗദിയിലാണുള്ളത്. മക്കള്‍ അറബി പഠിക്കാൻ തുടങ്ങി. റൊണാള്‍ഡോയുടെ മകള്‍ അറബി സംസാരിക്കുന്ന വീഡിയോ പങ്കാളി ജോര്‍ജിന പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജോര്‍ജിന ഈ വീഡിയോ പുറത്തുവിട്ടത്.
'ഞങ്ങളുടെ മകള്‍ ഇപ്പോഴേ...
കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൗട്ട് മത്സരത്തിൽ താൻ എടുത്ത ഫ്രീ കിക്കിനെ ന്യായീകരിച്ച് ബെംഗളൂരു എഫ്സിയുടെ മുതിർന്ന താരം സുനിൽ ഛേത്രി. റഫറിയോട് ചോദിച്ചിട്ടാണ് താൻ ക്രിക്കെടുത്തതെന്നും ലൂണ അത് കേട്ടു എന്നാണ് തനിക്ക്...
ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തര്‍ക്കിച്ച് ബ്ലാസ്‌റ്റേഴ്‌സ് കളി ഉപേക്ഷിച്ച് തിരിച്ചുകയറിയത് ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ നാണക്കേടായി എന്ന് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന്...