Sports

സ്പെയിൻ മൊറോക്കോ, പോർച്ചുഗൽ സ്വിറ്റ്സർലൻഡ്, ഇന്ന് തീ പാറുന്ന കളി

ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്. ചൊവ്വാഴ്ച രാത്രി 8.30 -ന് മൊറോക്കോ സ്പെയിനിനെ നേരിടും. രാത്രി 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡുമായും ഏറ്റു മുട്ടും. സ്പെയിൻ മൊറോക്കോ ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്....

ഏഷ്യൻ പടയോട്ടം തീർന്നു, മനം നിറച്ചും വല നിറച്ചും ബ്രസീൽ

പോർച്ചു​ഗലിനെ വീഴ്ത്തിയ കരുത്തും ആവേശവുമായി എത്തിയ കൊറിയക്കാരെ ഒന്നിനെതിരെ നാല് ​ഗോളുകളുടെ മറുപടി നൽകി ബ്രസീൽ തിരിച്ചയച്ചു. വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ​ഗോളുകൾ നേടിയത്. പൈക്ക് സ്യും​ഗ് ഹോ...

ജപ്പാൻ വീണു, ഷൂട്ടൗട്ടിൽ ക്രൊയേഷ്യ മറികടന്നു

നിശ്ചിത സമയത്തും അധിക സമയത്തും തുല്യത പാലിച്ച മത്സരത്തിന് ഒടുവിൽ ജപ്പാന് കാലിടറി. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഡെയ്സന്‍...

ഖത്തറിൽ നിന്നും ഇനിയും പുതിയ വാർത്തകൾ വരാനുണ്ട്

ദിനേശൻ പുത്തലത്ത് എഴുതുന്നു ബൂട്ട്‌ കെട്ടിയ കാലുകളും, തകര്‍പ്പന്‍ ഹെഡ്ഡുകളും, മികച്ച സേവുകളും ഖത്തറില്‍ കവിതയായി പെയ്‌തിറങ്ങുകയാണ്‌. മാനവീകതയുടെ കൈകോര്‍ക്കലായി ലോക ഫുട്‌ബോള്‍ മാറുകയാണ്‌. 32 ടീമുകള്‍...

ലോക കപ്പിൽ ഇന്ന് ഏഷ്യൻ പ്രതീക്ഷ

ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഏഷ്യൻ സാന്നിധ്യം. തിങ്കളാഴ്ച രണ്ട് ഏഷ്യന്‍ ടീമുകള്‍ വ്യത്യസ്ത മത്സരങ്ങളിലായി പേരാടും. ജപ്പാനും ദക്ഷിണ കൊറിയയുമാണ് ഏഷ്യൻ പ്രതീക്ഷയാവുന്നത്. രാത്രി 8.30-ന് ജപ്പാന്‍ ക്രൊയേഷ്യ...

Popular

spot_imgspot_img