Sports
Sports
“ഇവൻ പുതിയ സഹീർ” – അർഷ് ദീപ് സിംഗിൻ്റെ ഏറിൽ വീണ് പാക് താരം
2019-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അർഷ്ദീപ് സിംഗ്.ഇതാ അർഷ്ദീപിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്ക് വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ....
FIFA World Cup 2022
ഇനി വെറും 50 ദിവസം മാത്രം, ഖത്തർ ഫുട്ബോളിൽ ആര് ?
ലോക ഫുട്ബോൾ മാമാങ്കത്തിന് ഇനി 50 നാൾകൂടി.അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ ഒരുക്കുകയാണ്.ബ്രസീൽ അർജൻ്റീന എന്നിങ്ങനെ സ്ഥിരം പ്രതീക്ഷകൾക്ക് പുറത്ത് ഇതുവരെ തിളക്കം പ്രദർശിപ്പിച്ച ടീമുകൾ മിക്കവയും താരതമ്യേന...
News
ജസ്പ്രീത് ബുംറ ഫിറ്റല്ല; ലോകപ്പിൽ കളിക്കാനില്ല
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടി-20 ലോകകപ്പിൽ കളിക്കില്ല. പരുക്കേറ്റ താരം ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ കളിച്ചിരുന്നില്ല. ലോകകപ്പിലും കളിക്കില്ലെന്നാണ് പരുക്കിൻ്റെ നിലവെച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും.മത്സരത്തിൽ ഇന്ത്യ...
Sports
എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എട്ടു വിക്കറ്റ് ജയം
ബൗളര്‍മാരുടെ കിടിലൻ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍...
Sports
107 റൺസ് ലക്ഷ്യം, ഇന്ത്യയുടേത് പതിഞ്ഞ തുടക്കം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 107 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ്...

