Sports
News
ശ്രീലങ്ക പുറത്ത്, ബംഗ്ലാദേശ് മാനം കാത്തു
ലോകകപ്പിൽ ശ്രീലങ്കയെ 3 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ഇതോടെ ശ്രീലങ്ക സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ബംഗ്ലാദേശ് നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 49.3...
Sports
ദക്ഷിണാഫ്രിക്കയെ തകർത്ത് ഒന്നാമതായി ഇന്ത്യ
ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയമാണ് കുറിച്ചത്. 327 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിന് ഓള്‍...
News
ഷമി! താരനിര ഒടുങ്ങുന്നില്ല, ശ്രീലങ്കയെ തകർത്ത് ഇന്ത്യയുടെ മുന്നേറ്റം
ഏഷ്യൻ ശക്തികളായ ശ്രീലങ്കയെ 302 റൺസിന് തകർത്താണ് ഇന്ത്യ ജൈത്രയാത്ര തുടരുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയത്തുടർച്ചയാണ്. ജയത്തോടെ ലോകകപ്പ് പോയിന്റ്...
News
സ്കൂൾ കായികമേളയിൽ മൂന്നാമതും പാലക്കാട്
65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് വീണ്ടും കിരീടം ചൂടി. 266 പോയിൻ്റുകൾ നേടിയാണ് മുന്നേറ്റം ആവർത്തിച്ചത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.ബഹുദൂരം മുന്നിൽ28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലും നേടിയാണ് പാലക്കാട്...
News
പരിക്ക് ഗുരുതരം നെയ്മർ ഇന്ത്യയിലേക്കില്ല
ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു...