Tuesday, August 19, 2025

Sports

നൂറു കടന്നപ്പോൾ സ്വർണ്ണ മഴ, ബാഡ്മിൻ്റണിലും ക്രിക്കറ്റിലും കബഡിയിലും ഇന്ത്യ തന്നെ

2023 ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ ഡബിള്‍സിലും കബഡിയിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ക്രിക്കറ്റിലും ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചതോടെ സ്വർണ്ണം കരസ്ഥമാക്കി.സാത്വിക് സായ്‌രാജ്‌ രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി ബാഡ്മിൻ്റൺ സ്വര്‍ണം...

ഇന്ത്യ ഏഷ്യൻ ഗെയിംസിൽ- 81 മെഡൽ, 18 സ്വർണ്ണം, 31 വെള്ളി

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ 88.88 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നീരജ് ചോപ്രയുടെ സുവര്‍ണ നേട്ടം. തന്റെ നാലാം ശ്രമത്തിലാണ് നീരജ് ഈ ദൂരം പിന്നിട്ടത്....

ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ടീമിന് ചരിത്ര വിജയം, ശ്രീലങ്കയെ തകർത്ത് സ്വർണ്ണം

ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണ്ണം കരസ്ഥമാക്കി. 19 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എത്താനാവാതെ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.

‘ഏഷ്യൻ ഗെയിംസ് 2022’ ന് തിരിതെളിഞ്ഞു

ചൈനയിലെ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് 19–ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞു.

കരുത്ത് തിരിച്ചെടുത്ത് ഗുസ്തി താരങ്ങൾ, ലോക ചാമ്പ്യനെ കീഴടക്കി അന്തിം പംഗൽ

ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു.

Popular

spot_imgspot_img