ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ 88.88 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നീരജ് ചോപ്രയുടെ സുവര്‍ണ നേട്ടം. തന്റെ നാലാം ശ്രമത്തിലാണ് നീരജ് ഈ ദൂരം പിന്നിട്ടത്....
ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണ്ണം കരസ്ഥമാക്കി. 19 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എത്താനാവാതെ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.