Sports
GK and Info:
ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ പ്രഗ്നാനന്ദ മുന്നേറുന്നു; നോക്കൗട്ടിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം
അസര്‍ബെയ്ജാനിൽ നടക്കുന്ന ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ ഗെയിമില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷയും ലോകത്തിന്റെ കൗതുകവുമാവുകയാണ്...
News
കെവിന്‍ ഡിബ്രുയിനും എര്‍ലിങ് ഹാളണ്ടും, അതോ മെസ്സിയോ; യുവേഫയുടെ മികച്ച താരങ്ങളുടെ ഷോർട് ലിസ്റ്റിൽ മൂന്നു പേർ
യുവേഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായി സൂപ്പര്‍താരങ്ങളുടെ തിളങ്ങുന്ന പോരാട്ടം. മൂന്ന് താരങ്ങളുടെ ചുരുക്കപട്ടിക Union of European Football Associations (UEFA) പ്രഖ്യാപിച്ചു.അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ...
News
വനിതാ ലോകകപ്പിൽ ജപ്പാനും സ്പെയിനും പ്രീക്വാർട്ടറിൽ
വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് ജപ്പാനും സ്‌പെയ്‌നും . ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജപ്പാന്‍ കുതിപ്പ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ്...
News
ഗുസ്തി ഫെഡറേഷനിലെ ബ്രിജ് ഭൂഷൺ കുടുംബ ആധിപത്യത്തിന് വെട്ട്; വോട്ടർ പട്ടികയിൽ നിന്നും നീക്കി
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും കുടുംബവും കയ്യാളിയിരുന്ന ആധിപത്യത്തിന് വെട്ട്. ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ലൈംഗിക പീഡന കേസിൽ പ്രതിയായ ബി.ജെ.പി. എം.പി. ബ്രിജ്...
Sports
ഓ… അർജൻ്റീന; വനിതാ ലോക കപ്പിലെ ആദ്യമത്സരത്തിൽ അവസാന നിമിഷത്തിൽ ഇറ്റലിയുടെ ആദ്യ ഗോൾ
വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ കന്നിയങ്കത്തിൽ അര്‍ജന്റീന വീണു. ഗ്രൂപ്പ് ജിയിൽ ടൂർണമെൻ്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയാണ് അര്‍ജന്റീനയ്ക്ക് ഷോക്ക് നൽകിയത്. നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം...

