FIFA World Cup 2022
FIFA World Cup 2022
പോളണ്ടും സെനഗലും നിസ്സാരക്കാരല്ല, ഇംഗ്ലണ്ടും ഫ്രാൻസും പൊരുതിക്കയറുമോ
ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സും മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു.രാത്രി 8.30-ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സിന് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍.കഴിഞ്ഞ ലോകകപ്പിലെ...
FIFA World Cup 2022
ഓസ്ട്രേലിയ സെൽഫ് ഗോളിൽ ഒടുങ്ങി, ഇനി അർജൻ്റീന നെതർലൻഡ് പടയോട്ടം
അര്‍ജന്റീന എട്ട് വര്‍ഷത്തിനുശേഷം വീണ്ടും ലോകകപ്പിന്റെ ക്വാര്‍ട്ടർ ഫൈനലിൽ കടന്നു. അവസാന എട്ടില്‍ ഡച്ച് പടയുമായാണ് ഏറ്റുമുട്ടല്‍. ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴടിക്കിയാണ് കുതിപ്പ്. ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ...
FIFA World Cup 2022
തോൽവി അറിയാത്തവരില്ല, അതുകൊണ്ടു തന്നെ ഇന്നത്തെ കളി തീപാറും
നോക്കൗട്ടിന് പന്തുരുളുമ്പോള്‍ ആദ്യ റൗണ്ടില്‍ എല്ലാ കളിയും ജയിച്ച ഒരൊറ്റ ടീം പോലുമില്ല പ്രീക്വാര്‍ട്ടറില്‍. 32 ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടം തോല്‍വിയറിയാതെ അതിജീവിച്ചത് ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്, യു.എസ്.എ, മൊറോക്കോ എന്നീ...
FIFA World Cup 2022
ഇനി പ്രീക്വാർട്ടർ; നാല് ദിവസം എട്ട് മത്സരം
അട്ടിമറികള്‍ തുടര്‍ക്കഥയായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലുകളിൽ നാല് ദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിലുള്ള എട്ടുമത്സരങ്ങളില്‍ 16 ടീമുകള്‍ ഏറ്റുമുട്ടും.തോല്‍ക്കുന്ന ടീമുകൾ നോക്കൌട്ടാവും. അവർക്ക് നാട്ടിലേക്ക്...
FIFA World Cup 2022
ഖത്തറിൽ അട്ടിമറികൾ തുടരുന്നു, കാമറൂണിൻ്റെ കരുത്തിൽ ബ്രസീൽ വീണു
ആഫ്രിക്കൻ കരുത്തിന് മുന്നിൽ ബ്രസീൽ വീണു. ഖത്തർ ലോകകപ്പിൽ അട്ടിമറികള്‍ തുടർ കഥയാവുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിൽ...

