ജയിക്കുകയാണ് അർജൻ്റീനയ്ക്ക് മുന്നിലുള്ള ഏറ്റവും ഭദ്രമായ വഴി. അതിനായി പോരാടുക. തോറ്റാല്‍ പുറത്താവും എന്നുറപ്പ്, സമനിലയാണെങ്കില്‍ തന്നെ രണ്ടിനും സാധ്യതയുണ്ട്. ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിനിറങ്ങുകയാണ് അര്‍ജന്റീന. പോളണ്ടാണ് എതിരാളി. രാത്രി...
ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത ഗോളിൽ നിന്നും ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിറ്റ്സര്‍ലൻഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറില്‍...
സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തില്‍ ബ്രസീല്‍ ഇന്ന് ഈ ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക യുദ്ധം നയിക്കും. തിങ്കളാഴ്ച രാത്രി 9.30-ന് സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളി.
ജയിക്കുന്ന ടീമിന് നോക്കൗട്ട് സാധ്യത വര്‍ധിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു...
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി ടി ഉഷയുടെ തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകിയിട്ടില്ല. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെ...
ആത്മവിശ്വാസത്തിലാണ് സ്പെയിൻ വരുന്നത്. ആദ്യത്തെ കളി ജയിക്കുക മാത്രമല്ല പാസിങ്ങിലെ സൌന്ദര്യം കൊണ്ട് ആരാധകരുടെ മനം കവരുകയും ചെയ്തു. ജര്‍മനിയാകട്ടെ ജപ്പാനോട് തോറ്റതിൻ്റെ പക തീർക്കാനുള്ള വരവുമാണ്. ഇവിടെയും തോൽക്കാൻ...