Monday, August 18, 2025

FIFA World Cup 2022

      രണ്ടാം ഘട്ടം; ഇംഗ്ലണ്ട് വീണ്ടും, ഖത്തറിനെതിരെ സെനഗൽ

      ഖത്തർ ലോകകപ്പിലെ രണ്ടാം ഘട്ട മത്സരങ്ങൾ ഇന്ന് തുടങ്ങും. അവസ്മരണീയമായ നിമിഷങ്ങൾ പലത് തീർത്താണ് ലോകകപ്പ് മുന്നേറുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ തീപാറുന്ന പോരാട്ടങ്ങളും ഫുട്ബോളിൻ്റെ സൌന്ദര്യവും ഒന്നു ചേർന്ന ഏറ്റുമുട്ടലുകളായിരുന്നു.ഇംഗ്ലണ്ട് വീണ്ടും...

      തുടക്കമിട്ട് ബ്രസീൽ, കാണാതെ പോകരുത് റിച്ചാലിസൻ്റെ ബൈസിക്കിൾ കിക്ക്

      വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു തകർത്തു. സെര്‍ബിയക്കെതിരേ ബ്രസീലിന്റെ റിച്ചാലിസണ്‍ ഇരട്ടഗോള്‍ നേടി. കിടിലൻ പ്രതിരോധവുമായാണ് സെര്‍ബിയ കാനറികളെ പൂട്ടാനിറങ്ങിയത്. 61 മിനിറ്റുകള്‍ കോട്ട ഭദ്രമായിരിക്കയും ചെയ്തു. എന്നാല്‍...

      അഞ്ച് ലോകകപ്പിലും ഗോൾ; ചരിത്രമായ് റൊണാൾഡോ

      ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യത്തെ പുരുഷ താരം എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഗ്രൂപ്പ് എച്ചില്‍ ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ 65-ാം മിനിറ്റിൽ...

      ഗോളടിച്ചിട്ടും എംബോളോ എന്തേ ഒന്നും ഉരിയാടാതെ നിന്നത് ; ആവേശമല്ല ഓടിയടുത്തത് ചരിത്രം

      ഗോളടിച്ചിട്ടും ആ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പിറകെ പോകാതെ ബ്രീല്‍ എംബോളോ എന്ന 25 കാരന്‍ പയ്യൻ നിസ്സംഗനായിരുന്നു. ഷാക്കിരിയുടെ അളന്നുമുറിച്ച ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ എംബോളോ ഗോളാക്കി മാറ്റി. ടീം അംഗങ്ങള്‍ എംബോളോയുടെ...

      ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും, കളി കാര്യമാവുമോ ?

      ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ആദ്യ ദിനങ്ങളിലെ അട്ടിമറി ആശ്ചര്യങ്ങൾ ഇനിയും തുടരുമോ എന്ന അങ്കലാപ്പിനിടയിലും കളിയിലെ മികവ് ആത്മവിശ്വാസമായുണ്ട്. എങ്കിലും ഒരു ടീമിനും അത്ര എളുപ്പമല്ല കാര്യങ്ങൾലോകകപ്പ് ചരിത്രത്തിൽ...

      Popular

      spot_imgspot_img