FIFA World Cup 2022
FIFA World Cup 2022
ലോകകപ്പിലെ പ്രായം കുറഞ്ഞ ഗോൾ ആരുടെ
ലോകകപ്പ് ചരിത്രത്തിലെ തന്നെ ടീമിന്റെ ഏറ്റവും വലിയ വിജയമായിരുന്നു കോസ്റ്ററീക്കയ്‌ക്കെതിരേ സ്പെയിൻ നേടിയത്. മത്സരത്തില്‍ യുവതാരങ്ങളുടെ നിരയാണ് വല കെട്ടിയത്. ഗോള്‍ നേടിയ ബാഴ്‌സലോണ താരം ഗാവി ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടി...
FIFA World Cup 2022
സ്പെയിൻ നേടിയത് ഏഴ് ഗോളുകളുടെ ചരിത്രം മാത്രമല്ല, ആരാധകരെ വീഴ്ത്തിയ പാസുകൾ
കോസ്റ്റാറീക്കയ്‌ക്കെതിരേ സ്‌പെയിന്‍ മൈതാനത്ത് ശരിക്കും വിലവിരിച്ച പോലെ കളിക്കുകയായിരുന്നു. ഒരു വിട്ടിവീഴ്ചയ്ക്കും തയാറാകാതെ ലൂയിസ് എന്റിക്കെയും സംഘവും കോസ്റ്ററീക്കയ്‌ക്കെതിരേ ഗോള്‍മഴ തീര്‍ത്തു. ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ്...
FIFA World Cup 2022
അർജൻ്റീനയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നാലെ ജർമനിയും; ഫുട്ബോളിലെ വിശ്വാസ താരങ്ങൾക്ക് എന്തു പറ്റി
ജപ്പാനോടാണ് ജര്‍മനിയുടെ കിടുക്കുന്ന തോല്‍വി. അര്‍ജന്റീനയെപ്പോലെ ആദ്യം ലീഡ് നേടിയശേഷം കൊലകൊമ്പൻമാർ അടിയറവ് പറയുകയായിരുന്നു. അര്‍ജന്റീനയെ പോലെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയാണ് ജര്‍മനി സത്യമായ കളിക്ക് കീഴടങ്ങിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ...
FIFA World Cup 2022
ഇന്നത്തെ കളിയിലും കണ്ണുനീർ വിഴുമോ, പെരുതുന്നത് മുൻ ചാമ്പ്യരും റണ്ണറപ്പുകളും
മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച വ്യത്യസ്ത മത്സരങ്ങളിലായി ഇറങ്ങുന്നത്.മൊറോക്കോ-ക്രൊയേഷ്യ വൈകീട്ട് 3.302018 ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യ 3.30 ന് ആഫ്രിക്കന്‍ ശക്തിയായ മൊറോക്കയെ നേരിടും....
FIFA World Cup 2022
അറിഞ്ഞിരിക്കണം, ആദ്യ ദിനത്തിലെ താരങ്ങൾ പൊരുതിക്കയറിയ ജീവിതം കൂടി
ഖത്തർ ലോകകപ്പിൻ്റെ വർണാഭമായ കിക്കോഫിൽ തിളങ്ങിയ ആ താരങ്ങൾ ആരാണ്. ഖത്തറിന്‍റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. അതിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ പരമ്പരാഗത വസ്ത്രം...