Monday, August 18, 2025

FIFA World Cup 2022

      അർജൻ്റീനയിലെ വിജയാഘോഷത്തിലും കേരളം; അതിശയിപ്പിക്കുന്ന പിന്തുണയെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ

      ലോകകപ്പ് നേടിയതിന് പിന്നാലെ അര്‍ജന്റീനയിൽ നിന്നും കേരളത്തിനും അഭിനന്ദന സന്ദേശം. ടീമിനെ പിന്തുണച്ചതിന് നന്ദിയും സന്തോഷവും അറിയിച്ചുള്ള സന്ദേശത്തിൽ കേരളത്തിൻ്റെ പേര് എടുത്ത് പറഞ്ഞു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ സന്ദേശത്തിൽ ഇന്ത്യ, പാകിസ്ഥാൻ,...

      ആരാധകരെ കുഴച്ചു മറിച്ച പോരാട്ടം; ഒടുവിൽ കിരീടം അർജൻ്റീനയ്ക്ക്

       പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്ത് അര്‍ജന്റീന ലോക കപ്പ് കിരീടം സ്വന്തമാക്കി. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില പുലർത്തി. ഇതുവരെ കാണാത്ത വീര്യത്തോടെ ഇരു ടീമുകളും പരസ്പരം...

      ആശങ്കകൾക്ക് വിട, സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസ്, ജിറൂഡും എംബാപെയും മുന്നേറ്റ നിരയിൽ

      ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. ജിറൂര്‍ദിന്‍റെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ജിറൂര്‍ദനെ...

      കപ്പ് മാത്രമല്ല, 347 കോടി രൂപയും അക്കൗണ്ടിലെത്തും

      ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ടീമിന് കപ്പ് മാത്രമല്ല ലഭിക്കുക. അഭിമാനനേട്ടത്തിനൊപ്പം വിജയിക്കള്‍ക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും.രണ്ടാം സ്ഥാനക്കാര്‍ക്ക് 30 മില്ല്യണ്‍ ഡോളര്‍ (248 കോടി...

      ജിറൂഡും റാഫേല്‍ വരാനെയും ഇറങ്ങില്ലെന്ന് റിപ്പോർട്ട്

      2022 ഫിഫ ലോകകപ്പ് ഫൈനലില്‍ സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഇറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഫൈനലിന് മുന്നോടിയായുള്ള ഫ്രാന്‍സിന്റെ പരിശീലനത്തില്‍ ഇരുവരും പങ്കെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുവരും ആദ്യ ഘട്ടം...

      Popular

      spot_imgspot_img