സിദ്ധാർത്ഥന്റെ കൊലപാതകത്തിലും അന്വേഷണത്തിൽ സർക്കാർ തുടരുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
![](/wp-content/uploads/2024/03/y4-1223x917.webp)
യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരില്‍ അധ്യക്ഷത വഹിച്ചു സംഗമം ഡിസിസി ജനറൽ സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ വിഷ്ണു വിജയൻ, വിപിൻ വത്സൻ, നിയോജക മണ്ഡലം ഭാരവാഹികളായ സനിൽ കാട്ടാത്തി, എമിൽ വാഴത്ര, ശ്രീനാഥ് രഘു, വിഷ്ണു ചെമ്മുണ്ടവള്ളി, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബബുലു സജി, ജെയ്സൺ ജോയ്, റോണി തങ്കച്ചൻ. കെ. എസ്. യു നേതാക്കളായ ഗൗതം രാജ്, അശ്വിൻ, മിഥുൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോബിൻ തെക്കേടം, ജോറോയി പൊന്നാറ്റിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജൂബി ഐക്കരക്കുഴി, പഞ്ചായത്ത് മെമ്പർറായ ജെയിംസ് ജോസഫ്, സാജു ഉദിച്ച മുകളേൽ, രാജു, എന്നിവർ പ്രസംഗിച്ചു..
![](/wp-content/uploads/2024/03/y1-1223x864.webp)
![](/wp-content/uploads/2024/03/y3-1223x917.webp)