കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ് കോർപറേഷൻ പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവിൽ), മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്(ഫിനാൻസ്) തസ്‌തികകളിൽ നിയമനം നടത്തും.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. പരമാവധി പ്രായം 25 വയസ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 22 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.cmdkerala.net