സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് തകരാറിനെതുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെയ്ക്കേണ്ടിവന്നു
ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും രണ്ടുമണിക്കൂറായി രാജ്യത്ത് മുടങ്ങി. സാധാരണ നിലയിൽ ആയിട്ടില്ല.
ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും തകരാറിലാണ്.
തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.


