പ്രവീൺ പ്രിൻസ്
7 POSTS
1997 ല്‍ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്ത്
പഴയിടത്ത് ജനിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്, പൊന്‍കുന്നം ഗവണ്‍മെന്റ് സ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ പഠനം.
അവരുടെ മുറ്റത്തെ പനിനീര്‍ ചാമ്പകള്‍ (കഥകള്‍), അലോഷിയുടെ രഹസ്യങ്ങൾ (കഥകള്‍) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയത്ത് ഡി.സി. ബുക്സില്‍ ജോലി ചെയ്യുന്നു.
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ ലോകവും ഇല്ലാതാകുന്നു.കടല്‍ മണ്ണിനു മുകളില്‍ ഒരു കവിത പിറക്കുകയാണ്..എനിക്ക് പേറ്റുനോവ് വരുന്നു ദത്താ..ഉടലില്‍ മണ്ണു പറ്റുന്നതല്ല..ഞാന്‍ മണ്ണിലേക്ക് അലിയുന്നതാണ്..തീവൃമായ് എന്തെങ്കിലും...
ഞായറാഴ്ച യില്ലാത്തവര്‍
ഫ്ലോറന്‍റീനോ അരിസയുടെ ചിത്രം എന്‍റെ മുറിയില്‍ തൂക്കിയ ദിവസം എനിക്കോര്‍മ്മയുണ്ട്.ഗാബോയുടെ അരിസ അങ്ങനെയല്ലായിരുന്നു..ഇരുണ്ട നിറത്തില്‍അല്പം വയറുന്തിനിരതെറ്റിയ ചിരിയുമായ് അരിസ.ഭാവന പുകയാണെന്ന് ഒരുത്തിയെന്നോട് പറഞ്ഞിട്ടുണ്ട്..അരിസയുടെ കണ്ണിനു ചുറ്റും ആ പുകയുണ്ടായിരുന്നു.അരിസയെ ഇഷ്ടപ്പെടാതിരിക്കാന്‍ നൂറ് കാരണങ്ങളുണ്ട്..അയാള്‍...
കവിതയറ്റു പോയ ഒരാളുടെ ആത്മഹത്യാ ക്കുറിപ്പ്
ഒരു കവിത എഴുതണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്.കവിത വഴങ്ങില്ലെന്നൊരു കള്ളം എനിക്കു പറയേണ്ടി വന്നു.നോവുകളില്‍ നിന്നാണ് കവിതയുണ്ടാകുന്നതെന്ന് വീണ്ടും നുണ പറഞ്ഞു..ഞാന്‍ പറഞ്ഞത് അവര്‍ ഗൗനിച്ചതേയില്ല.ഒരു നോവെടുത്തുവെക്കു കവേ..എനിക്ക് ഉപദേശങ്ങള്‍ അപ്പോള്‍ കേള്‍ക്കേണ്ടിയിരുന്നില്ല..വയറ്...
വിഷാദഗണിതം
മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു…ദര്‍ശനും ഇവാനയും ലാപ്ടോപ്പില്‍ എന്തോ ടൈപ്പ് ചെയ്യുകയാണ്. ശിവാനി അകത്ത് കുളിക്കുന്നു…ഞാന്‍ ഒരു സിഗരറ്റു കൂടി കത്തിച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു.………………….മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

