മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് അർജന്റീന ഫാൻസ് പള്ളിക്കര ചെയ്ത വീൽ ചെയർ സംഭാവന നൽകി. പ്രവർത്തർ ഒന്നിച്ച് എത്തി സിഎച്ച്സിക്ക് കൈമാറി. മെഡിക്കൽ ഓഫീസറും മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തും ചേർന്ന് ഏറ്റുവാങ്ങി.
ആരോഗ്യ കേന്ദ്രത്തിന് അർജന്റീന ഫാൻസ് പള്ളിക്കരയുടെ വീൽ ചെയർ
Popular
More like thisRelated
തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി
കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...
ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്
ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...
വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു
പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....