Monday, August 18, 2025

തിരുവിതാംകൂർ ദേവസ്വം ബോർഡ് – ലോവർ ഡിവിഷന്‍ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ് II

തിരുവിതാംകൂർ ദേവസ്വം ബോർഡ് ലോവർ ഡിവിഷന്‍ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ് II (Lower Division Clerk/Sub Group Officer Grade II) എന്ന തസ്തികയിലേക്കുള്ള പരീക്ഷ 2022 സെപ്റ്റംബർ 18 നാണ് നടത്തുന്നത്.
പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി മോഡൽ പേപ്പർ, അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ…


[qsm_link id=2]MOCK TEST. മാതൃകാപരീക്ഷ എഴുതാം. CLICK HERE [/qsm_link]


കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
പരീക്ഷാരീതിയും സിലബസ്സും

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്
കാറ്റഗറി നമ്പർ : 08/2022
ദേവസ്വം : തിരുവിതാംകൂർ ദേവസ്വം ബോർഡ്
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത
പരീക്ഷാരീതി : നിശ്ചിത വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കി ഒബ്ദക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒ.എം.ആർ മൂല്യനിർണ്ണയം)
ചോദ്യഭാഷ : മലയാളം/ഇംഗ്ലീഷ് /തമിഴ്/കന്നട
ആകെ ചോദ്യങ്ങൾ : 100 ആകെ മാർക്ക് : 100
പരീക്ഷാസമയം : 1 മണിക്കൂർ 15 മിനിറ്റ്
കുറിപ്പ് : ലോവർ ഡിവിഷൻ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് | തസ്തികയിലേയ്ക്ക് ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ മാതൃഭാഷ, ചോദ്യഭാഷ എന്നിവ തമിഴ് അല്ലെങ്കിൽ കന്നട എന്ന് അവകാശപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്ക് മാത്രം പരീക്ഷാസമയത്ത് അവർ ആവശ്യപ്പെടുന്ന പക്ഷം പ്രാദേശിക ഭാഷ, ജനറൽ ഇംഗ്ലീഷ്, അടിസ്ഥാനശാസ്ത്രം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങൾ ഒഴികെ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ തമിഴ്/കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചോദ്യപേപ്പർ നൽകുന്നതാണ്. പ്രാദേശികഭാഷകളിലെ (മലയാളം/തമിഴ്/കന്നട) വ്യാകരണം, ഭാഷാനൈപുണ്യം, അവധാരണം, വിവർത്തനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ബന്ധപ്പെട്ട ഭാഷകളിലും, അടിസ്ഥാനശാസ്ത്രം ഇംഗ്ലീഷിലും മലയാളത്തിലും കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷിലുമായിരിക്കും.

സിലബസ്സ് – Syllabus

  • Part I : പൊതുവിജ്ഞാനവും ആനുകാലികവും – General knowledge and Current affairs
  • Part II : ഗണിതം, ക്ലറിക്കൽ അഭിരുചി, മാനസികശേഷി, യുക്തിചിന്ത
    Arithmetic, Clerical Aptitude, Mental ability, Test of reasoning
  • Part III : ജനറൽ ഇംഗ്ലീഷ് – General English
  • Part IV : പ്രാദേശിക ഭാഷ – മലയാളം/തമിഴ്/കന്നട. Regional language – Malayalam/Tamil/Kannada
  • Part V : അടിസ്ഥാനശാസ്ത്രം (ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം)
    Basic Science (Physics, Chemistry, Biology)
  • Part VI : അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം – Basic Computer Knowledge
  • Part VII : ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവസംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ – Temple affiars, Hindu culture, Customs and Traditions, Various Devaswom Boards

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....