പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിൽ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പോലീസ് ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേര്‍ പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തില്‍ ഏഴു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുയും ചെയ്തു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.


