ബ്രസീല്‍
- കളി 4
- ജയം 3
- തോല്‍വി 1
- ഗോള്‍ 7
- ഗോള്‍ വഴങ്ങിയത് 2
- ബോള്‍ പൊസഷന്‍ 57.8%
- മൊത്തം പാസ് 2314
- പാസിങ് കൃത്യത 87.9%
- ബോക്സിനുള്ളില്‍നിന്നുള്ള ഗോള്‍ 7
- ബോക്സിന് പുറത്തുനിന്നുള്ള ഗോള്‍ 0
- ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ 32
- ഷോട്ട് ശരാശരി 18.8
- കളിക്കളത്തില്‍ കൂടുതല്‍ ദൂരം പിന്നിട്ടത്- മാര്‍ക്വിന്യോസ് (34.41 കി.മീ.)
ക്രൊയേഷ്യ
- കളി 4
- ജയം 2
- സമനില 2
- ഗോള്‍ 5
- ഗോള്‍ വഴങ്ങിയത് 2
- ബോള്‍ പൊസഷന്‍ 54.8%
- മൊത്തം പാസുകള്‍ 2442
- പാസിങ് കൃത്യത 84.7%
- ബോക്സിനുള്ളില്‍നിന്നുള്ള ഗോള്‍ 4
- ബോക്സിന് പുറത്തുനിന്നുള്ള ഗോള്‍ 1
- ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ 20
- ഷോട്ട് ശരാശരി 11.5
- കളിക്കളത്തില്‍ കൂടുതല്‍ ദൂരം പിന്നിട്ടത് – മാഴ്സലോ ബ്രോസോവിച്ച് (56.26)
കളി തുടങ്ങട്ടെ
ലോകകപ്പ് ഫുട്ബോളിന്റെ ക്വാട്ടർ ഫൈനൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം. ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെള്ളിയാഴ്ച ക്രൊയേഷ്യയെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.
സാധ്യത
- ബ്രസീല്‍: അലിസന്, മിലിറ്റാവോ, തിയാഗോ സില്‍വ, മാര്‍ക്വിന്യോസ്, ഡാനിലോ, കാസെമിറോ, പക്വേറ്റ, റഫീന്യ, നെയ്മര്‍, വിനീഷ്യസ്, റിച്ചാലിസണ്
- ക്രൊയേഷ്യ: ലിവാകോവിച്ച്, യുറാനോവിച്ച്, ലോവ്റന്, ഗ്വാര്‍ഡിയോള്‍, സോസ, കൊവാസിച്ച്, ബ്രോസോവിച്ച്, മോഡ്രിച്ച്, ക്രാമാറിച്ച്, പെറ്റോകോവിച്ച്, പെരിസിച്ച്


