Friday, February 20, 2026

2030 ഓടെ സ്മാർട് ഫോണുകൾ ഇല്ലാതാവും – നോക്കിയ സി ഇ ഒ

 സ്മാര്‍ട്‌ഫോണുകള്‍ ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലുദ്മാർക്ക്. 2030 ഓടെ സ്മാരർട് ഫോണുകൾ സാധാരണ ആശയ വിനിമയത്തിന് ഉപയോഗിക്കാതാവും. ദാവോസില്‍ നടന്ന വേള്‍ഡ് എക്കോണമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലുദ്മാർക്ക്

2030-ഓടുകൂടി 6ജി നെറ്റ് വര്‍ക്ക് നിലവില്‍ വരും. അപ്പോഴേക്കും സാധാരണ ആശയവിനിമയ ഉപകരണം ഫോണുകൾ അല്ലാതായി മാറും അദ്ദേഹം പറഞ്ഞു. അത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് തന്നെ നിര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ നടക്കാന്‍ പോവുന്നത് എന്താകും എങ്ങനെയാകും എന്നത് സംബന്ധിച്ച് കൂടുതല്‍ വെളുപ്പെടുത്താനായിട്ടില്ല.

കമ്പനികള്‍ ഇതിനകം 6ജിയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള നീക്ഷേപം തുടങ്ങിയതായാണ് വിവരം. ലോകത്തെ മുന്‍നിര സാങ്കേതിക വിദ്യാ കമ്പനികളായ ക്വാല്‍കോം, ആപ്പിള്‍, ഗൂഗിള്‍, എല്‍ജി തുടങ്ങിയവയെല്ലാം ഈ രംഗത്ത് ഒറ്റയ്‌ക്കോ കൂട്ടായോ ഉള്ള ശ്രമങ്ങളിലാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...