ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡ് നടത്തി. ഹെലികോപ്ടറിൽ പക്ഷികൾ ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്.
വാരണാസിയിലാണ് സംഭവം. ഹെലികോപ്ടർ പറന്നുയർന്ന ഉടനെ പക്ഷി ഇടിച്ച് നിയന്ത്രണ പ്രശ്നം വരികയായിരുന്നു.
അപകടം വാരാണസിയിൽ നിന്നും മടങ്ങുമ്പോൾ
വാരണാസിയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു. ഇന്നലെ രാത്രി അവിടെ തങ്ങിയ യോഗി ആദിത്യനാഥ് ഇന്ന് രാവിലെയാണ് പൊലീസ് ലൈനിൽ നിന്ന് ലഖ്‌നൗവിലേയ്ക്ക് യാത്ര തിരിച്ചത്. വിമാനം ഉയർന്ന് പൊങ്ങിയ ഉടനെയാണ് അപകടം


