എല്‍.ഡി.ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ കമ്മീഷൻ അംഗീകാരിച്ചു.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്.
അടുത്ത ദിവസങ്ങളിലായി ലിസ്റ്റുകള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത് തുടങ്ങും


