Friday, February 20, 2026

പി പി മുകുന്ദൻ ഗുരുതരാവസ്ഥയിൽ

 വ്യാഴാഴ്ച നെയ്യാറ്റിന്‍കര നിംസ് ആശുപത്രില്‍ പ്രവേശിപ്പിച്ച ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്റെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പി പി മുകുന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആർ എസ് എസിൽ നിന്നും പാർട്ടി തലപ്പത്ത്

കണ്ണൂര്‍ സ്വദേശിയായ മുകുന്ദന്‍ ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കുവമ്പോളാണ് ബിജെപിയുടെ ചുമതലയില്‍ എത്തുന്നത്. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...