ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം ഇക്കാര്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ എക്സിൽ ഇക്കാര്യം വ്യക്തമാക്കി.
‘റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് (എല്‍ഐബിഎസ്) ഉപകരണം ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നു’, ഐഎസ്ആര്‍ അറിയിച്ചു.
പ്രാഥമിക വിശകലനത്തില്‍ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
കൂടാതെ മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണ്.
aluminium (Al), calcium (Ca), iron (Fe), chromium (Cr), and titanium (Ti), manganese (Mn), silicon (Si), and oxygen (O),” എന്നിങ്ങനെയാണ് കണ്ടെത്തിയത്.
Other discoveries made by Pragyan rover
India’s Chandrayaan-3, since its successful landing on the Moon on August 23, has been making several ground-breaking discoveries. Apart from stumbling upon giant craters in the south polar region, the Pragyan rover has also found massive temperature variations on the lunar surface.
During its observation of lunar top soil, the rover’s ChaSTE (Chandra’s Surface Thermophysical Experiment) instrument found that the temperature on the surface of the Moon was around 50 degrees Celsius, and it increased to over 60 degrees at the height of 20mm. At minus 80mm depth, which is below the ground, the temperature dropped to minus 10 degrees Celsius.
The ChaSTE measures the temperature profile of the lunar topsoil around the pole to understand the thermal behaviour of the moon’s surface. It has a temperature probe equipped with a controlled penetration mechanism capable of reaching a depth of 10 cm beneath the surface. The probe is fitted with 10 individual temperature sensors


