Monday, August 18, 2025

ഗൂഗിൾ ആൻഡ്രോയിഡ് OS 14 അവതരിപ്പിച്ചു

ഗൂഗിൽ പുതിയ ആന്‍ഡ്രോയിഡ് 14 ഒഎസ് അവതരിപ്പിച്ചു. ഇതിനകം പിക്‌സല്‍ ഫോണുകളിലേക്കുള്ള ആന്‍ഡ്രോയിഡ് 14 അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങി. ആപ്പുകളും നെറ്റ് വർക്ക് പ്രൊവൈഡർമാരും തേർഡ് പാർട്ടികൾക്ക് ഡാറ്റ കൈമാറ്റം ചെയ്താൽ കണ്ടെത്താനുള്ള ഫീച്ചറാണ് കിടിലൻ ആയിട്ടുള്ളത്.

ഫ്‌ളാഷ് നോട്ടിഫിക്കേഷനുകള്‍, ബാറ്ററി ഹെല്‍ത്ത് പേര്‍സന്റേജ്, ബാറ്ററി സൈക്കിള്‍ കൗണ്ട് ഉള്‍പ്പടെ വ്യത്യസ്ത ഫീച്ചറുകളുമുണ്ട്. പുതിയ ഓരോ ആപ്പുകളും എങ്ങനെയാണ് ഡാറ്റ ഉപയോഗിക്കുന്നത് എന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ലൊക്കേഷന്‍, സ്‌റ്റോറേജ്, കോണ്‍ടാക്റ്റ്‌സ് പോലെയുള്ള വിവരങ്ങളിലേക്ക് അനുമതി നല്‍കി ഡൌൺ ലോഡ് ചെയ്താൽ ആ ആപ്പുകള്‍ നിങ്ങളുടെ ഡാറ്റ തേഡ് പാര്‍ട്ടികളുമായി ആപ്പുകള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ ആ വിവരം നോട്ടിഫിക്കേഷനായി അറിയിക്കും. ഇത് ഡാറ്റ പങ്കുവെക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഫോൺ ഉടമയ്ക്ക് അവസരം നൽകും.

പിക്സൽ 8 ഫോണിനൊപ്പമാണ് ആദ്യം 14 ഒ എസ് അവതരിപ്പിച്ചത്. 75, 999 രൂപയാണ് ഇതിൻ്റെ ഇന്ത്യയിലെ വില.

ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യക്തി വിവരങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണാധികാരം കൈവരും. ഡാറ്റ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രതിമാസ സമ്മറിയും ആന്‍ഡ്രോയിഡ് 14 ൽ പരിശോധിക്കാം. താമസിയാതെ സാംസങ് ഗാലക്‌സി, ഐഖൂ, നത്തിങ്, വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, ഷാര്‍പ്പ്, സോണി, ടെക്‌നോ, വിവോ, ഷാവോമി തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ വിവിധ ഫോണുകളിലേക്കും അപ്‌ഡേറ്റ് തുടങ്ങും.

More Info

Google Pixel 8, Pixel 8 Pro specifications and features

The Pixel 8 and Pixel 8 Pro are dual-SIM smartphones running on Android 14 out-of-the-box. The Pixel 8 sports a 6.2-inch full-HD+ (1,080×2,400 pixels) OLED screen with a 90Hz refresh rate, while the Pixel 8 Pro has a 6.7-inch Quad-HD (1,344×2,992 pixels) resolution and a 120Hz refresh rate. Both handsets are powered by Google’s nona-core Tensor G3 chipset and the Titan M2 security chip, paired with 8GB (Pixel 8) and 12GB (Pixel 8 Pro) of RAM.

Some of the highlight software enhancements include Google’s Best Take, which will help create a blended image from a series of photos to get the best look for everyone in the picture. There’s also Audio Magic Eraser, which lets you reduce ambient noise like crowd or wind using advanced machine learning. Google also announced the Video Boost feature, which boosts recorded videos and will be available to users later this year. 

For capturing photos and video, the newly announced Pixel 8 and Pixel 8 Pro are both equipped with a 50-megapixel primary camera with a Samsung GN2 sensor with a f/1.68 aperture. The Pixel 8 has a 12-megapixel ultra-wide-angle camera, a Sony IMX386 sensor, and an f/2.2 aperture. On the other hand, the Pixel 8 Pro features a 64-megapixel ultra-wide-angle camera with a Sony IMX787 sensor and a f/2.8 aperture.

The Pro model is also equipped with a third 48-megapixel telephoto camera with a Samsung GM5 sensor and a f/1.95 aperture. On the front of both phones is an 11-megapixel camera with an f/2.2 aperture for selfies and video chats.

The Pixel 8 and Pixel 8 Pro are equipped with up to 256GB of inbuilt storage. Connectivity options on the handset include Wi-Fi 6E, 5G, 4G LTE, Bluetooth 5.3, GPS, NFC, and a USB Type-C port. Sensors on board the handsets include an accelerometer, barometer, gyroscope, magnetometer, proximity sensor, and a fingerprint scanner for biometric authentication.

The Pixel 8 and Pixel 8 Pro are equipped with 4,575mAh and 5,050mAh batteries with support for 27W and 30W wired charging, respectively. The handsets also support wireless charging, according to Google. The battery of the Pixel 8 Pro can be charged to 50 percent in 30 minutes and 100 percent in 100 minutes, while the regular model takes slightly longer to charge to 50 percent.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....